ഇന്ത്യന്‍ സൗന്ദര്യ സങ്കല്പത്തില്‍ എന്നും ഒരിടമുള്ള മുഖമാണ് സുസ്മിതാ സെന്നിന്റേത്. മിസ് യൂണിവേഴ്സ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനമായ സുസ്മിത കുടുംബിനിയാകാനൊരുങ്ങുന്നുവെന്ന...